നാളെയല്ല; ഓണം ബംപര്‍ നറുക്കെടുപ്പ് മാറ്റി; പുതുക്കിയ തീയതി ഒക്ടോബര്‍ നാലിന്

Date:

- Advertisement -


നാളെയല്ല; ഓണം ബംപര്‍ നറുക്കെടുപ്പ് മാറ്റി; പുതുക്കിയ തീയതി ഒക്ടോബര്‍ നാലിന് ​| Onam Bumper Lottery Draw Postponed To October 4


























onam-bumper-draw

ഓണം ബംപര്‍ നറുക്കെടുപ്പ് ഒക്‌ടോബര്‍ നാലിലേക്ക് മാറ്റി. വില്‍പ്പന പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തീരുമാനം. ജി.എസ്.ടി മാറ്റം, കനത്തമഴ  എന്നിവ വില്‍പ്പനയെ ബാധിച്ചു എന്നാണ് വിലയിരുത്തല്‍. 

25 കോടി രൂപയാണ് ഈവര്‍ഷത്തെ ഓണം ബംപറിന്‍റെ ഒന്നാം സമ്മാനം. 75 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഏജന്‍റുമാര്‍ക്ക് നല്‍കിയത്.  500 രൂപയാണ് ടിക്കറ്റ് വില.  ഇതുവരെ 70 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം 71.43 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.

പുതിയ ജി.എസ്.ടി നിരക്ക് പ്രാബല്യത്തില്‍ വന്നത് വില്‍പ്പനയുടെ വേഗതയെ ബാധിച്ചു എന്നാണ് ലോട്ടറി വകുപ്പിന്‍റെ വിലയിരുത്തല്‍. ലോട്ടറിയുടെ ജി.എസ്.ടി 28 ശതമാനത്തില്‍ നിന്ന് 40 ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചത്. 

പാലക്കാടന്‍ ടിക്കറ്റുകള്‍ക്കാണ് ഇത്തവണയും ആവശ്യക്കാരില്‍ ഏറെ. 13.66 ലക്ഷം ടിക്കറ്റുകളാണ് പാലക്കാടുനിന്നും ഇതുവരെ വിറ്റത് 

ENGLISH SUMMARY:

Onam Bumper Lottery draw date has been postponed to October 4th due to incomplete sales. The sales have been affected by GST changes and heavy rains.

mmtv-tags-breaking-news 3tc2evgnm1jon81vliqa66t2hh-list mmtv-tags-onam-bumper-draw-date 35bncbdoca3jnr5rmr3sh43g00 mmtv-tags-onam-bumper-lottery thiruvananthapuram-bureau 562g2mbglkt9rpg4f0a673i02u-list



Source link

- Advertisement -

Top Selling Gadgets

LEAVE A REPLY

Please enter your comment!
Please enter your name here

20 − 5 =

Share post:

Subscribe

Popular

More like this
Related

Top Selling Gadgets