സാങ്കേതിക മേഖലയിൽ ഇന്റേൺഷിപ് അവസങ്ങളുടെ പുതുലോകം തുറന്ന് അസാപ് കേരളയും എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയും. – ASAP Kerala Internship ​| Internships | തൊഴിൽ സാധ്യത | Internship Opportunities for Students | കേരള ഇന്റേൺഷിപ്പ് | ASAP | APJ Abdul Kalam Technological University | ഇന്റേൺഷിപ്പ് | Malayala Manorama Online News | Careerlink ASAP | Malayalam Education News

Date:

- Advertisement -



സാങ്കേതിക മേഖലയിൽ ഇന്റേൺഷിപ് അവസങ്ങളുടെ പുതുലോകം തുറന്ന് അസാപ് കേരളയും എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയും. – ASAP Kerala Internship ​| Internships | തൊഴിൽ സാധ്യത | Internship Opportunities for Students | കേരള ഇന്റേൺഷിപ്പ് | ASAP | APJ Abdul Kalam Technological University | ഇന്റേൺഷിപ്പ് | Malayala Manorama Online News | Careerlink ASAP | Malayalam Education News | Student Internship Programs
























മനോരമ ലേഖകൻ


Published: November 06, 2025 04:53 PM IST

1 minute Read

  • അസാപ് കേരള, കെ.ടി.യു സംയുക്ത ഇന്റേൺഷിപ്പ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

asap-ktu-intership-projrct

അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP) കേരള, എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുമായി (KTU) സംയുക്ത ഇന്റേൺഷിപ്പ് പദ്ധതി രൂപം നൽകി. അക്കാദമിക് ലോകവും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വ്യവസായ മേഖലയും തമ്മിലുള്ള അന്തരം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ഇന്റേൺഷിപ്‌ അവസരങ്ങൾക്ക് പുതുമാനം നൽകുന്നതാകും പദ്ധതി.

സാങ്കേതിക മേഖലകളിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനപ്പുറം യഥാർഥ പ്രൊജക്റ്റുകളിലും പ്രഫഷണൽ തൊഴിൽ അന്തരീക്ഷത്തിലും പ്രായോഗിക പരിശീലനം നേടാൻ ഈ പദ്ധതി അവസരമൊരുക്കും. രാജ്യത്തെ പ്രമുഖ പൊതു-സ്വകാര്യ സ്ഥാപനങ്ങൾ, നൂതന സ്റ്റാർട്ടപ്പുകൾ, കോർ ടെക്നോളജി വ്യവസായങ്ങൾ എന്നിവയുമായി സഹകരിച്ചാണ് ഈ ഇന്റേൺഷിപ്പുകൾ സംഘടിപ്പിക്കുന്നത്. നാല് മുതൽ ആറ് മാസം വരെ ദൈർഘ്യമുള്ള ഇന്റേൺഷിപ്പുകളാണ് അക്കാദമിക് പാഠ്യപദ്ധതിയുടെ ഭാഗമായി അന്തിമ വർഷ വിദ്യാർത്ഥികൾക്ക് ലഭിക്കുക.

ഇന്റേൺഷിപ്പ് അവസരങ്ങൾക്കായി വിദ്യാർത്ഥികൾ റജിസ്ട്രേഷൻ സമയത്ത് ഒരു നിശ്ചിത ഫീസ് അടച്ച് അപേക്ഷിക്കാവുന്നതാണ്. അസാപ് കേരളയുടെ കരിയർലിങ്ക് പോർട്ടൽ വഴി വിദ്യാർത്ഥികൾക്കും സ്ഥാപനങ്ങൾക്കും ഈ പദ്ധതിയിൽ റജിസ്റ്റർ ചെയ്യാം. റജിസ്ട്രേഷൻ ലിങ്ക്: https://careerlink.asapkerala.gov.in/

English Summary:

ASAP Kerala KTU Internship program offers a new world of internship opportunities in the technical field. This joint venture between ASAP Kerala and APJ Abdul Kalam Technological University aims to bridge the gap between academia and the rapidly changing industry, providing students with practical training and enhanced career prospects.

1hr2ss2bsrmmj8mntbnj4dmc37-list mo-educationncareer-career mo-educationncareer-apjabdulkalamtechnoligicaluniversity 3mtpjgof8tbjieugauutbed12l lbtaprv5vqbfs6r1jln16567l-list mo-educationncareer-educationnews mo-educationncareer-internship mo-educationncareer-asap



Source link

- Advertisement -

Top Selling Gadgets

LEAVE A REPLY

Please enter your comment!
Please enter your name here

3 × three =

Share post:

Subscribe

Popular

More like this
Related

Marvel Rivals adds X-Men’s Jubilee in season 9: first look at gameplay

Beloved X-Men character Jubilee is joining the ever-growing...

Teamfight Tactics temporarily kills MacOS support, as Riot works on long term fix

Riot's Teamfight Tactics has announced that, following patch...

Overwatch is no longer Steam’s worst-reviewed game

Overwatch crossed a major milestone this week: Blizzard's...

Top Selling Gadgets