Home Trending ‘ബഹിരാകാശ വിസ്മയം’ തീർത്ത് ഇന്ത്യ; തല ഉയർത്തി സോമനാഥ് – Dr. S. Somanath ​|...

‘ബഹിരാകാശ വിസ്മയം’ തീർത്ത് ഇന്ത്യ; തല ഉയർത്തി സോമനാഥ് – Dr. S. Somanath ​| ISRO | Space Docking

0
25
Advertisement


‘ബഹിരാകാശ വിസ്മയം’ തീർത്ത് ഇന്ത്യ; തല ഉയർത്തി സോമനാഥ് – Dr. S. Somanath ​| ISRO | Space Docking | Manorama Online

















‘ബഹിരാകാശ വിസ്മയം’ തീർത്ത് ഇന്ത്യ; തല ഉയർത്തി സോമനാഥ് – Dr. S. Somanath ​| ISRO | Space Docking | Manorama Online






വിജയത്തുടർച്ചയ്ക്ക് വിജയ സമാപ്തി; സ്വന്തം നിലയിൽ ‘ബഹിരാകാശ വിസ്മയം’ തീർത്ത് ഇന്ത്യ; തലയുയർത്തി സോമനാഥ്

എം.എ.അനൂജ്

എം.എ.അനൂജ്


Published: January 16 , 2025 10:08 PM IST


Updated: January 17, 2025 01:06 AM IST

4 minute Read

  • ബഹിരാകാശ സാഹചര്യം ഭൂമിയിൽ കൃത്രിമമായി സൃഷ്ടിക്കുന്ന ലാബ് 4 വർഷം കൊണ്ട് തയാറാക്കി, പല വിപുലമായ പരിശോധനകൾ നടത്തിയ ശേഷം നടത്തിയ ‘വിജയ വിക്ഷേപണം’. ഇന്ത്യയുടെ തനത് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സ്പേസ് ഡോക്കിങ്ങിനെ ചുരുക്കത്തിൽ ഇങ്ങനെ പറയാം. എന്നാൽ, അതിന് പിന്നിലെ അധ്വാനത്തെയും പരിശ്രമങ്ങളെയും ഒരിക്കലും ചുരുക്കിപ്പറയാനാകില്ല.

  • എങ്ങനെയായിരുന്നു ദൗത്യത്തിന്റെ തുടക്കം? എന്തുകൊണ്ടാണ് ഡോക്കിങ് മൂന്നുതവണ മാറ്റി വയ്ക്കേണ്ടി വന്നത്? ഉപഗ്രഹങ്ങളുടെ നിർമാണം സ്വകാര്യ മേഖലയ്ക്കു കൈമാറിയത് എന്തുകൊണ്ട് തുടങ്ങിയ നിർണായക ചോദ്യങ്ങൾക്കുള്ള മറുപടിയുമായി ഡോ. എസ്.സോമനാഥ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ

ഡോ. എസ്.സോമനാഥ്. (Photo by Idrees MOHAMMED / AFP)

ഡോ. എസ്.സോമനാഥ്. (Photo by Idrees MOHAMMED / AFP)

1966ൽ യുഎസും 1967ൽ സോവിയറ്റ് യൂണിയനും 2011ൽ ചൈനയും കരുത്തു തെളിയിച്ച നേട്ടത്തിലേക്ക് ഉയർന്ന് ഇന്ത്യയും. സ്പേഡെക്സ് ദൗത്യത്തിൽ ബഹിരാകാശത്തു വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്നതിൽ (ഡോക്കിങ്) ഇന്ത്യ വിജയിച്ചു. തനതു സാങ്കേതികവിദ്യ ഉപയോഗിച്ച് ഏകദേശം 125 കോടി രൂപ മാത്രം ചെലവിൽ ഇന്ത്യ വികസിപ്പിച്ചെടുത്ത ഈ ഡോക്കിങ് സിസ്റ്റം വിജയം കണ്ടപ്പോൾ അതിൽ ഏറ്റവുമധികം അഭിമാനിച്ചത് ഡോ. എസ്.സോമനാഥ് എന്ന അതുല്യപ്രതിഭ തന്നെയാണ്. അദ്ദേഹം ഐഎസ്ആർഒയുടെ അമരത്തുനിന്ന് പടിയിറങ്ങി 2 ദിവസത്തിനു ശേഷമാണ് സ്പേഡെക്സ് ദൗത്യത്തിന്റെ ഡോക്കിങ് പരീക്ഷണം വിജയിച്ചതെങ്കിലും ആ നേട്ടം അദ്ദേഹത്തിന്റെ നേതൃത്വ മികവിനുകൂടിയുള്ള അംഗീകാരമാണ്.
സ്പേഡെക്സ് ദൗത്യത്തിനു പിന്നിലെ പ്രയത്നങ്ങളെ കുറിച്ചും പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ചും ഡോ.സോമനാഥ് ‘മനോരമ ഓൺലൈൻ പ്രീമിയവു’മായി സംസാരിക്കുന്നു

loading

English Summary:

Spadex Space docking experiment- Exclusive Interview with Dr. S. Somanath, Former Chairman, ISRO

mo-news-national-personalities-ssomanath mo-premium-technologypremium ma-anooj mo-premium-news-premium 55e361ik0domnd8v4brus0sm25-list mo-space-isro 3kip53uu2g0bsmbu4j22p2hc1f-list 5n6omlp2mpvc2qdltbe941nf62 mo-news-common-mm-premium






Source link

LEAVE A REPLY

Please enter your comment!
Please enter your name here

13 + eight =